Wednesday, December 5, 2012

ഓ സലാല!


 
ഇത് ഗള്ഫ് ദേശത്തെ സുല്ത്താനേറ്റ് ഓഫ് ഒമാനിലെ "സലാല" എന്ന പ്രകൃതി രമണീയമായ സ്ഥലം. ഗള്ഫ് ‌ പ്രദേശത്തിനു ദൈവം അനുഗ്രഹിച്ചു നല്കി്യ "പെട്രോളിയം" സമ്പാദ്യത്തോടൊപ്പം, ഗള്ഫിറന്റെ മാത്രം നാണ്യവിളയായി അറിയപെടുന്ന; ദശലക്ഷകണക്കിന് റിയാലിന്റെ വരുമാനം പ...
്രതിവര്ഷംന ആ രാജ്യങ്ങള്ക്ക് നേടികൊടുക്കുന്ന "ഈന്തപന" കള്‍ കാണുവാന്‍ സാധിക്കാത്ത ഗള്ഫി്ലെ ഒരേ ഒരു പ്രദേശം ഈ സലാല. ആ സ്ഥാനത്ത്, കണ്ണെത്താ ദൂരത്തോളം റോഡിനിരുവശവും പറമ്പിലും തൊടിയിലും ബീച്ചിലും നിറയെ നമ്മുടെ കേര വൃക്ഷം മാത്രം.

ഒരു കാലത്ത് ഈ പ്രദേശം നമ്മുടെ കേരളത്തിലായിരുന്നോ, അതല്ല ഇതാണോ കേരളം എന്ന് തോന്നി പോകുന്ന തരത്തില്, സുന്ദരമായ പച്ചപ്പ്‌ തിങ്ങി നിറഞ്ഞ്; തെങ്ങും വാഴയും ചോളവും പയറും ചീരയും കുപ്പച്ചീരയും കപ്പയും കോവലും കൊടിയും ഓമയും കരിമ്പും ഒക്കെ ആയി ആകെ മനസിന്‌ കുളിര്മ തോന്നുന്ന കാഴ്ച്ചകള്.



സലാലയില്‍ മാത്രം കാണുന്ന ഒരിനം കടകളുണ്ട്. ആ ചുറ്റുവട്ടത്ത് നിന്നും കൃഷി ചെയ്തെടുക്കുന്ന സാധനങ്ങള്‍ മാത്രം വില്ക്കുവാന്‍ വെച്ചിരിക്കുന്ന കടകള്‍. സലാല എന്നത് "കരിക്ക്" ന്റെ പര്യായം ആയാണ് ഇന്ന് ആദ്യം ലോകമനസ്സില്‍ ഓടിയെത്തുന്നത്. When U R in Salalah, Never forget to try "Tender Coconut" ( കരിക്ക്), "Banana"( ഏത്തപ്പഴം), "Salalah Poovan" ( പൂവന്പtഴം) & Papaya ( ഓമയ്ക്ക).



No comments: