ഉസ്താദ് ഹോട്ടല്‍ കണ്ടു.ഒത്തിരി നല്ല ഒരു സിനിമ.
തിലകന്‍ ചേട്ടന്‍ ജീവിച്ചഭിനയിക്കുന്നു.സമൂഹത്തിന ു ആണ്‍കുട്ടിയോടുള്ള അഭിനിവേശം ശരിയായി ചിത്രീകരിച്ചിരിക്കുന്നു.
കുടുംബക്കാര്‍ യാഥാസ്ത്ഥിതികരാണ് താന്‍ അങ്ങനെയല്ല എന്ന് പറയുന്ന നായികയെ അങ്ങനെ ഒരുക്കിയെടുക്കുവാന്‍ സംവിധായകന്‍ സ്വീകരിക്കുന്ന വഴി ഉള്‍ക്കൊള്ളുവാന്‍ അല്‍പ്പം ബുദ്ധിമുട്ട്.
തലമുറകള്‍ തമ്മിലുള്ള അന്തരം,ഒരു സുലൈമാനി കുടിക്...കുന്ന മൊഹബത്തോടെ പ്രേഷകര്‍ സ്വീകരിക്കുവാന്‍ വേണ്ട ചേരുവകള്‍ ചേര്‍ത്തിളക്കി നന്നായി പാകപ്പെടുത്തി കോയിക്കോടന്‍ മസാല ബിരിയാണി പരുവത്തില് വിളമ്പിയിരിക്കുന്നു.അമ്മായിക്ക ് വട്ട് അല്‍പ്പം കൂടി പോയോ എന്നൊരു സംശയം.
പൂര്‍ണ്ണമായും മദ്യം ഒഴിവാക്കി മലയാളത്തില്‍ ഇനിയും ഒരു പടം നിര്‍മ്മിക്കുവാന്‍ സാധിക്കില്ല എന്ന് ഉസ്താദും തെളിയിച്ചിരിക്കുന്നു.പക്ഷെ ഒന്നുണ്ട്. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന പോലെ ഇതില്‍ ആകെ പത്തുമിനിട്ടു കുടിസീന്‍ ഉള്ളു എന്നതൊരു ആശ്വാസം. കുടി സീന്‍ തീരെ ഇല്ലാത്തത് കൊണ്ട് തന്നെ കുപ്പി കയ്യിലുള്ളപ്പോള്‍ മാത്രം പുറത്തേക്കു വരുന്ന കോമഡികളും കുറവ്.
മധുരയിലുള്ള നാരായണന്‍ കൃഷ്ണന്‍
തിലകന്‍ ചേട്ടന്‍ ജീവിച്ചഭിനയിക്കുന്നു.സമൂഹത്തിന
കുടുംബക്കാര്‍ യാഥാസ്ത്ഥിതികരാണ് താന്‍ അങ്ങനെയല്ല എന്ന് പറയുന്ന നായികയെ അങ്ങനെ ഒരുക്കിയെടുക്കുവാന്‍ സംവിധായകന്‍ സ്വീകരിക്കുന്ന വഴി ഉള്‍ക്കൊള്ളുവാന്‍ അല്‍പ്പം ബുദ്ധിമുട്ട്.
തലമുറകള്‍ തമ്മിലുള്ള അന്തരം,ഒരു സുലൈമാനി കുടിക്...കുന്ന മൊഹബത്തോടെ പ്രേഷകര്‍ സ്വീകരിക്കുവാന്‍ വേണ്ട ചേരുവകള്‍ ചേര്‍ത്തിളക്കി നന്നായി പാകപ്പെടുത്തി കോയിക്കോടന്‍ മസാല ബിരിയാണി പരുവത്തില് വിളമ്പിയിരിക്കുന്നു.അമ്മായിക്ക
പൂര്‍ണ്ണമായും മദ്യം ഒഴിവാക്കി മലയാളത്തില്‍ ഇനിയും ഒരു പടം നിര്‍മ്മിക്കുവാന്‍ സാധിക്കില്ല എന്ന് ഉസ്താദും തെളിയിച്ചിരിക്കുന്നു.പക്ഷെ ഒന്നുണ്ട്. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന പോലെ ഇതില്‍ ആകെ പത്തുമിനിട്ടു കുടിസീന്‍ ഉള്ളു എന്നതൊരു ആശ്വാസം. കുടി സീന്‍ തീരെ ഇല്ലാത്തത് കൊണ്ട് തന്നെ കുപ്പി കയ്യിലുള്ളപ്പോള്‍ മാത്രം പുറത്തേക്കു വരുന്ന കോമഡികളും കുറവ്.
മധുരയിലുള്ള നാരായണന്‍ കൃഷ്ണന്‍
(1. http://en.wikipedia.org/wiki/
2. http://edition.cnn.com/
3. http://www.ndtv.com/article/
എന്ന യഥാര്‍ത്ഥ ജീവിതത്തിലെ മനുഷ്യനെ സിനിമയില്‍ കൊണ്ടുവന്നു വളരെ നല്ലൊരു സന്ദേശം സമൂഹത്തിനു പകര്‍ന്നു നല്‍കുവാന്‍ കഴിഞ്ഞിരിക്കുന്നു.എനിക്ക് തോന്നുന്നത്, ഈ വ്യക്തിയുടെ ജീവിതം വായിച്ചറിഞ്ഞ സംവിധായകന്‍,ആ പ്രമേയത്തിലേക്ക് ഉസ്താദിനേയും തലമുറയെയും ഒക്കെ കൂട്ടിച്ചേര്‍ക്കുക ആയിരുന്നിരിക്കണം എന്ന്. നായകനും കയ്യടക്കത്തോടെ അഭിനയിച്ചിരിക്കുന്നു.
No comments:
Post a Comment